കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് അ​ടു​ത്ത വ​ര്‍​ഷം 1,000 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം- ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്


തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് അ​ടു​ത്ത വ​ര്‍​ഷം 1,000 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. ഈ ​വ​ര്‍​ഷം 1,000 കോ​ടി ന​ല്‍​കി ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ര്‍​ഷം 1,300 കോ​ടി ന​ല്‍​കി. കെ​എ​സ്‌ആ​ര്‍​ടി​സി​യെ ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും ചോദ്യത്തിന് മറുപടിയായി ധനമന്ത്രി നിയമസഭയെ അറിയിച്ചു




Sharing is Caring