കു​റ്റ്യാ​ടി​യി​ല്‍ ബോം​ബ് സ്ഫോ​ട​നം; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്


കു​റ്റ്യാ​ടി: കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ല്‍ ബോം​ബ് സ്ഫോ​ട​നം. പ​റ​മ്ബ​ത്ത് അ​ബ്ദു​ള്ള മു​സ്ല്യാ​ര്‍ എ​ന്ന​യാ​ളു​ടെ പ​റ​മ്ബി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.


ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ പൊ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.




Sharing is Caring