കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പോ​സ്റ്റു​ക​ള്‍​ക്കും നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: റി​പ്പ​ബ്ലി​ക് ച​ട​ങ്ങു​ക​ള്‍​ക്ക് മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ ജ​മ്മു​കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് കേ​ന്ദ്ര​ങ്ങ​ള്‍​ക്കും പോ​സ്റ്റു​ക​ള്‍​ക്കും നേ​രെ ആ​ക്ര​മ​ണം. നാ​ല് വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സൗ​ത്ത് കാ​ഷ്മീ​രി​ലെ അ​ന​ന്ദ് നാ​ഗി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​ര്‍​ക്ക് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ആ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്.

പു​ല്‍​വാ​മ​യി​ലേ​യും ഷോ​പ്പി​യാ​നി​ലെ​യും സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്ബു​ക​ള്‍​ക്കു നേ​രെ​യാ​ണ് ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ത്രാ​ലി​ലെ മി​ഡൂ​ര​യി​ല്‍ അ​ജ്ഞാ​ത​നാ​യ തീ​വ്ര​വാ​ദി സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്ബി​നു നേ​രെ വെ​ടി​യു​തി​ര്‍​ത്തു. സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. സോ​പോ​ര​യി​ലെ സി​ആ​ര്‍​പി​എ​ഫ് ക്യാ​മ്ബി​നു നേ​രെ​യും ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ഒ​രി​ട​ത്തും ആ​ള്‍​നാ​ശം ഉ​ണ്ടാ​യി​ല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *