കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്ന് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഷോ​പ്പി​യാ​നി​ലെ അം​ഷി​പ്പോ​റ​യി​ലാ​ണ് ഏ​റ്റ​മു​ട്ട​ല്‍ ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മ​ല്ല.

ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. പോ​ലീ​സും സു​ര​ക്ഷാ​സേ​ന​യും ചേ​ര്‍​ന്നാ​ണ് ഭീ​ക​ര​രെ നേ​രി​ട്ട​ത്. ശ്രീ​ന​ഗ​ര്‍ ഡി​ഫ​ന്‍​സ് പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​റാ​ണ് ഏ​റ്റ​മു​ട്ട​ല്‍ സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *