കാണ്‍പൂരില്‍ കോടികളുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തു


കാണ്‍പൂരില്‍ കോടികളുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് രണ്ടൂ പേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.


കൂട്ടത്തിലൊരാളുടെ താമസസ്ഥലത്തു നിന്നാണ് നോട്ടുകള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. എത്ര രൂപയുടെ നോട്ടാണ് കണ്ടെടുത്തതെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്യുകയാണ്.


കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.



Sharing is Caring