കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു


കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അനീഷ്, രാകേഷ് എന്നിവരാണ് മരിച്ചത്. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. രണ്ടുപേരെ രക്ഷപ്പെടുത്തി




Sharing is Caring