കടക്കെണി മൂലം വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
Written by
in
പുല്‍പ്പള്ളി: വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി ആളൂര്‍ക്കുന്ന് കുറിച്ചിപറ്റ രാമദാസ്(55) ആണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിലും സ്വാശ്രയസംഘങ്ങളിലും കടബാധ്യത ഉള്ളതായി ബന്ധുക്കള്‍ പറഞ്ഞു.