Wednesday 22 April, 2026
Written by
in
ഒന്നിലധികം നിലകളുള്ള തുണിക്കടകൾക്കു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തു വയസ്സിനു താഴെയുള്ള കുട്ടികളുമായി ഷോപ്പിങിന് വരുന്നത് ഒഴിവാക്കണം. തുണികളുടെ മൊത്ത വ്യാപാര കടകൾക്കും പ്രവർത്തിക്കാം.