എസ് എഫ് ഐ സംസ്ഥാന സമ്മേളനം നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും .18,19,20 തീയതികളില്‍ സമ്മേളനം നടക്കുക. കൊടിമര ദീപശിഖാ ജാഥകള്‍ നാളെ തിരുവനന്തപുരത്തെത്തും.19 രാവിലെ പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 4 മണിക്ക് ക്യൂബൻ അംബാസിഡർ ഉദ്ഘാടനം ചെയ്യും.













