എഴുത്തുകാരി ഗീത മേത്ത പത്​മശ്രീ നിരസിച്ചു

ന്യൂഡല്‍ഹി: എഴുത്തുകാരി ഗീത മേത്ത പത്​മശ്രീ നിരസിച്ചു. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ലഭിച്ച പത്​മശ്രീ സ്വീകരിക്കുന്നത്​ അനുചിതമാവുമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അവര്‍ പുരസ്​കാരം നിരസിച്ചിരിക്കുന്നത്​. ബീഹാര്‍ മുഖ്യമന്ത്രി നവീന്‍ പട്​നായിക്കി​​െന്‍റ സഹോദരിയാണ് ഗീത.

സര്‍ക്കാറിനെയും പത്​മശ്രീ പുരസ്​കാരത്തെയും താന്‍ ബഹുമാനിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുരസ്​കാരം സ്വീകരിക്കുന്ന​ത്​ അനുചിതമാവുമെന്ന്​ ഖേദത്തോടെ അറിയിക്കു​ന്നതായി അവര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്​തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *