ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/kerala/ എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു
എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു
September 13th, 2018 kerala
കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.