എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി


കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് എറണാകുളും, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം. എറണാകുളത്തുള്ള ഫാക്ടറികള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്.




Sharing is Caring