ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്ല: സംസ്ഥാനത്ത് കരിങ്കല്‍ ഖ​ന​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കരിങ്കല്‍ ഖ​ന​ന​ത്തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ന്‍​വ​ലി​ച്ചു. നി​ല​വി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ച്ചത്. ഉ​രു​ള്‍​പൊ​ട്ട​ലു​ക​ളെ തു​ട​ര്‍​ന്നാ​ണ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *