ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദി​ല്‍ ഡോ. ​ബി.​ആ​ര്‍. അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​ക്കു നേ​രെ വീ​ണ്ടും ആ​ക്ര​മ​ണം. പ്ര​തി​മ​യു​ടെ ത​ല ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഈ ​മാ​സം ആ​ദ്യ​വും അം​ബേ​ദ്ക​റു​ടെ പ്ര​തി​മ​യ്ക്കു നേ​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​യി​ല്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. മീ​റ​റ്റി​ലെ മ​വാ​ന​യി​ലാ​യി​രു​ന്നു അം​ബേ​ദ്ക​റു​ടെ പ്ര​തി​മ ത​ക​ര്‍​ത്ത​ത്. ഫെ​ബ്രു​വ​രി​യി​ല്‍ മി​ശ്രാ​ണി ഗ്രാ​മ​ത്തി​ലും അം​ബേ​ദ്ക​റു​ടെ പ്ര​തി​മ ത​ക​ര്‍​ക്ക​പ്പെ​ട്ടി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *