ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 25 മ​ര​ണം


ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും 25 പേ​ര്‍ മ​രി​ച്ചു. 11 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. യു​പി​യി​ലെ 38 ജി​ല്ല​ക​ളി​ലാ​ണ് കാ​റ്റും മ​ഴ​യും ക​ന​ത്ത നാ​ശം വി​ത​ച്ച​ത്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.


കൊ​ടു​ങ്കാ​റ്റി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ട​ന്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​നോ​ടും മു​ഖ്യ​മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു.




Sharing is Caring