ഉപ്പിലിട്ട നെല്ലിക്കാ ചമ്മന്തി ഉണ്ടെങ്കില്‍ ഊണിന് വേറെ കറി വേണ്ട

ചൂട് കഞ്ഞിക്കും ഊണിനും ബിരിയാണിക്കുമെല്ലാമൊപ്പം സൂപ്പർ കോമ്പിനേഷനായ നെല്ലിക്കാ ചമ്മന്തി തയ്യാറാക്കിയാലോ

ചേരുവകൾ

തേങ്ങ ചിരവിയത്- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
ഉപ്പിലിട്ട നെല്ലിക്ക- രണ്ടെണ്ണം
ചുവന്നുള്ളി- അഞ്ചെണ്ണം
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ഒരു കഷണം
തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം മിക്സിയിലിട്ട് അരച്ചെടുക്കാം. കഞ്ഞിക്കൊപ്പമോ, ചോറിനൊപ്പമോ ബിരിയാണിക്കൊപ്പമോ കഴിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *