ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

തിരുവനന്തപുരം:ഇ​ന്ധ​ന വി​ല​യി​ല്‍ നേ​രി​യ കു​റ​വ്. ഇ​ന്ന് പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 28 പൈ​സ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ഈ ​മാ​സം പെ​ട്രോ​ളി​ന് 2.60 രൂ​പ​യും ഡീ​സ​ലി​ന് 3.05 രൂ​പ​യും കു​റ​ഞ്ഞു.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 73.48 രൂ​പ​യും ഡീ​സ​ലി​ന് 69.65 രൂ​പ​യു​മാ​ണ് വി​ല.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 72.2 രൂ​പ​യും ഡീ​സ​ലി​ന് 68.33 രൂ​പ​യു​മാ​ണ്.

കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ വി​ല 72.52രൂ​പ​യും ഡീ​സ​ലി​ന് 68.65 രൂ​പ​യു​മാ​ണ് വി​ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *