ഇ​ന്ധ​ന​വി​ല; ഇ​ന്നും കൂ​ടി


കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ഉ​യ​ര്‍​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 19 പൈ​സ​യും ഡീ​സ​ല്‍ 31 പൈ​സ​യു​മാ​ണ് കൂ​ടി​യ​ത്.


കൊ​ച്ചി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 71.20 രൂ​പ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 66.61 രൂ​പ​യു​മാ​ണ് വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണിയി​ല്‍ ക്രൂ​ഡ‌് ഓ​യി​ലി​ന്‍റെ വി​ല കൂ​ടി​യ​തി​നെ തു​ട​ര്‍​ന്നാ​ണ‌് ഇ​ന്ധ​ന​വി​ലയില്‍ മാറ്റമുണ്ടായത്.


ക്രൂ​ഡ് വി​ല ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.



Sharing is Caring