ഇ​ന്ധ​ന​വി​ല​യി​ല്‍ ഇ​ന്നും മാ​റ്റ​മി​ല്ല

ന്യൂ​ഡ​ല്‍​ഹി: തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 80.43 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 80.53 പൈ​സ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യ 21 ദി​വ​സം ഇ​ന്ധ​ന വി​ല വ​ര്‍​ധി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​രു ദി​വ​സം വി​ല വ​ര്‍​ധ​ന​വ് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും തൊ​ട്ടു​ത്ത ദി​വ​സം വീ​ണ്ടും വി​ല വ​ര്‍​ധി​ച്ചി​രു​ന്നു.

19 മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്ത്യ​യി​ലെ ഇ​പ്പോ​ഴ​ത്തെ ഇ​ന്ധ​ന വി​ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *