ഇറാന്‍ മുന്‍ പ്രസിഡണ്ട് അക്ബര്‍ ഹഷീമി റഫ്‌സഞ്ചാനി അന്തരിച്ചു


ഇറാന്‍ മുന്‍ പ്രസിഡണ്ട് അക്ബര്‍ ഹഷീമി റഫ്‌സഞ്ചാനി (82) അന്തരിച്ചു.


ടെഹ്‌റാനിലെ ആശുപത്രിയില്‍ ഹൃദോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം.


1989 മുതല്‍ 1997 വരെ ഇറാന്‍ പ്രസിഡണ്ടായിരുന്നു റഫ്‌സഞ്ചാനി

ഉദാരവത്കരണത്തിന്റേയും സ്വകാര്യവത്കരണത്തിന്റേയും വക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.

ഗാര്‍ഡിയന്‍ കൗണ്‍സിലും പാര്‍ലമെന്റും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്ന കൗണ്‍സിലിന്റെ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.



Sharing is Caring