ഇന്‍ഡോര്‍-ഡല്‍ഹി ഇന്‍ഡിഗോ വിമാനം റദ്ദാക്കി: പ്രതിഷേധവുമായി യാത്രക്കാര്‍

മും​ബൈ: ഇ​ന്‍​ഡോ​റി​ല്‍​നി​ന്നും ഡ​ല്‍​ഹി​യി​ലേ​ക്കു​ള്ള ഇ​ന്‍​ഡി​ഗോ വി​മാ​നം അ​വ​സാ​നി​മി​ഷം റ​ദ്ദാ​ക്കി​യ​തോ​ടെ ‌പ്ര​തി​ഷേ​ധ​വു​മാ​യി യാ​ത്ര​ക്കാ​ര്‍ രം​ഗ​ത്ത്. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ര്‍​ന്നു ഞാ​യ​റാ​ഴ്ച രാ​ത്രി​ ഇ​ന്‍​ഡോ​റി​ല്‍​നി​ന്നു പു​റ​പ്പെ​ടേ​ണ്ട ഇ​ന്‍​ഡി​ഗോ​യു​ടെ 6ഇ8867 ​വി​മാ​നമാണ് റ​ദ്ദാ​ക്കി​യ​ത്.

ഇ​തോ​ടെ നി​ര​വി​ധി യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്. വി​മാ​നം അ​ര​മ​ണി​ക്കൂ​ര്‍ വൈ​കു​മെ​ന്ന് ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ യാ​ത്ര​ക്കാ​രെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ടാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​തി​ഷേധം സം​ഘ​ടി​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച 12.30ന് ​വി​മാ​നം ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ടു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ ത​ങ്ങ​ള്‍​ക്ക് ആ​ഹാ​ര​വും താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു. ബി​ജെ​പി നേ​താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ങ്ങി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *