ഇന്ധന വില വീണ്ടും കൂടി


കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് ഇന്നു കൂടിയത്. രണ്ടുദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ 57 പൈസയുടെയും, ഡീസല്‍ വിലയില്‍ 59 പൈസയുടെയും വര്‍ധനവാണ് ഉണ്ടായത്.




Sharing is Caring