ഇടതുമുന്നണിയുടെ സീറ്റ്‌വിഭജന ചര്‍ച്ചകള്‍ തുടരുന്നു


നിയമസഭതെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനായുള്ള ഇടതുമുന്നണി യോഗം ഇന്ന് ചേരും.വൈകിട്ട് മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സീറ്റ് വിഭജനം ഇന്ന് പൂര്‍ണ്ണമാകാന്‍ സാധ്യതയില്ല


പ്രകടന പത്രിക തയ്യാറാക്കുക,സീറ്റ് വിഭജനം പൂര്‍ത്തായാക്കുക തുടങ്ങിയവയാണ് ഇന്നത്തെ യോഗത്തിന്റെ പ്രധാന അജണ്ട. സീറ്റുകള്‍ വച്ച് മാറുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ നടക്കും.




Sharing is Caring