ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍


ആലുവ ടൗണ്‍ഹാളിന് സമീപം ദുരൂഹസാഹചര്യത്തില്‍ മൃതദേഹം കണ്ടെത്തി. ട്രാന്‍സ്ജെന്‍ഡറായ ഗൗരിയുടെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടത്.


ടൗണ്‍ഹാളിന് പിറകുവശത്ത് കാടുമൂടിയ സ്ഥലത്തായിരുന്നു മൃതദേഹം. കഴുത്തില്‍ കയര്‍ കുരുങ്ങിയ പാടുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ശരീരത്തില്‍ ആസ്ബെറ്റോസ് വീണുകിടക്കുന്ന നിലയിലുമായിരുന്നു.
നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.




Sharing is Caring