ആലപ്പുഴ മാന്നാറിൽ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയി

ആലപ്പുഴ മാന്നാറിൽ വീട് ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി.മാന്നാർ കുരുട്ടിക്കാട്ട് കൊടുവിളയിൽ ബിന്ദുവിനെ തട്ടിക്കൊണ്ട് പോയതായാണ്.ദുബായിൽ നിന്ന് കഴിഞ്ഞ 19 ന് ആണ് ബിന്ദു നാട്ടിലെത്തിയത്.സ്വർണ്ണം ആവശ്യപ്പെട്ട് കുറച്ച് പേർ കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയിരുന്നുവെന്ന കൈവശം ഇല്ല എന്നറിയിച്ചതിനെ തുടർന്ന് ഇവർ മടങ്ങിയെന്നും വിവരമുണ്ട്. ഇന്ന് പുലർചെ വീണ്ടും എത്തി വീട് തകർത്ത് ബിന്ദുവിനെ കടത്തികൊണ്ട് പോകുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *