ആദ്യ ട്വന്റി-20 ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

ട്വന്റി-20 ഫോര്‍മാറ്റിലുള്ള ആദ്യ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ധാക്കയില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ 45 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ശനിയാഴ്ച പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *