അ​ടൂ​രി​ല്‍ എ​സ്‌ഐ​യു​ടെ വീ​ടി​നു​നേ​രെ ആ​ക്ര​മ​ണം

പ​ത്ത​നം​തി​ട്ട: അ​ടൂ​ര്‍ പ​റ​ക്കോ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ടി​നു നേ​രെ അ​ക്ര​മി​ക​ള്‍ മ​ണ്ണെ​ണ്ണ കു​പ്പി ക​ത്തി​ച്ച്‌ എ​റി​ഞ്ഞു. സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്‌ഐ വേ​ണു​ഗോ​പാ​ലി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ബൈ​ക്കി​ല്‍ എ​ത്തി​യ അ​ജ്ഞാ​ത സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടൂ​രി​ല്‍ സി​പി​എം-​ബി​ജെ​പി സം​ഘ​ര്‍​ഷം ഉ​ട​ലെ​ടു​ത്ത​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *