അമ്മയിൽ ഇല്ലാത്തതിൽ അഭിമാനിക്കുന്നു,വിമർശനവുമായി പ്രകാശ് ബാരെ

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ പ്രകാശ് ബാരെ.താരസംഘടനയുടെ പേര് മാറ്റണമെന്നും ബാരെ.സംഘടനയുടെ പേര് മലയാളം സിനി പീപ്പിൾ എന്നാണ് വേണ്ടതെന്നും പ്രകാശ് ബാരെ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് പ്രകാശ് ബാരെയുടെ പ്രതികരണം.നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ അമ്മയുടെ നിലപാടുകളിലുളള അതൃപ്തിയാണ് താരം വ്യക്തമാക്കിയതെന്നാണ് കരുതുന്നത്.