ഒളിമ്പിക്സില്‍ വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ കൊളംബിയയെയാണ് മൂന്നിനെതിരെ 5 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്. ഇന്ന് രാത്രി നടക്കുന്ന ക്വാര്‍ട്ടറില്‍ ലോക രണ്ടാം റാങ്കുകാരായ റഷ്യയുമായാണ് ഇന്ത്യയുടെ മത്സരം.













