അഫ്ഗാനില്‍ ചാവേര്‍ ആക്രമണം: ആറ് മരണം


അഫ്ഗാനിസ്ഥാനിലെ പര്‍വാന്‍ പ്രവിശ്യയില്‍ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്കു പരിക്കേറ്റു.


സെയാജെര്‍ഡ് ജില്ലയില്‍ കാര്‍ബോംബ് സ്‌ഫോടനമാണ് ചാവേര്‍ നടത്തിയെന്ന് ഗവര്‍ണര്‍ സയിദ് സെദ്ദിഖി അറിയിച്ചു.


സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Sharing is Caring