അണ്ടര്‍ 17 വനിതാ യൂറോ കപ്പ് ഇന്ന് മുതല്‍


അണ്ടര്‍ 17 വനിതാ യൂറോ കപ്പ് ഇന്നു മുതല്‍ ലിത്വാനിയയില്‍ നടക്കും. പതിനൊന്നാമത് അണ്ടര്‍ 27 യൂറോയില്‍ 8 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടക്കുക. ഒരു ഗ്രൂപ്പില്‍ നാലു ടീമുകള്‍. ആദ്യമെത്തുന്ന രണ്ട് ടീമുകള്‍ സെമിയിലേക്ക് കടക്കും. ലിത്വാനിയ, ജര്‍മ്മനി, ഫിന്‍ലാന്റ്, ഹോളണ്ട് എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്.


ഗ്രൂപ്പ് ബിയില്‍ ഇറ്റലി, സ്പെയിന്‍, ഇംഗ്ലണ്ട്, പോളണ്ട് എന്നിവരും മാറ്റുരക്കും.


ഇന്നത്തെ മത്സരങ്ങള്‍;



Sharing is Caring