ഡി സി എ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്:കേരള സര്‍ക്കാര്‍ സി-ഡിറ്റ് അംഗീകൃത ഡി സി എ കോഴ്‌സിലേക്ക് എസ് എല്‍ എല്‍ സി അടിസ്ഥാന യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഫീസിളവ് ലഭിക്കും. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സി-ഡിറ്റ് സി ഇ പി, ഇന്‍ഡ്യന്‍ കോഫി ഹൗസിന് എതിര്‍വശം, പുതിയ ബസ് സ്റ്റാന്റ്, കാസര്‍കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 9747001588. അപേക്ഷ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം. പി.എന്‍.കെ 373/14

Spread the love

Leave a Reply

Your email address will not be published. Required fields are marked *