ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/kerala/ തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം ചെമ്പഴന്തിയിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
January 16th, 2023 kerala
തിരുവനന്തപുരം ചെമ്പഴന്തി ആനന്ദേശ്വരത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കുശവക്കുഴിയിൽ ജയൻ (60) ആണ് മരിച്ചത്. തലയ്ക്ക് പരുക്കേറ്റ് രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സുഹൃത്തിന്റെ വീടിന്റ വരാന്തയിലാണ് മൃതദേഹം കണ്ടത്.