ഐശ്വര്യ ലക്ഷ്മിയുടെ ദ്വിഭാഷാ ചിത്രം,’ഗാട്ട ഗുസ്തി’ഉടന്‍ തിയേറ്ററുകളില്‍

ഒരേസമയം മലയാളത്തിലും തമിഴിലും നടി ഐശ്വര്യ ലക്ഷ്മിയുടെ സിനിമകള്‍ റിലീസിനായി ഒരുങ്ങുന്നു. നടി നായികയായി എത്തുന്ന ദ്വിഭാഷാ ചിത്രം ‘ഗാട്ട ഗുസ്തി’ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. സെക്കന്‍ഡ് ലുക്ക് പോസ്റ്ററും പുറത്തുവന്നു.
വിഷ്ണു വിശാല്‍ ആണ് നായകന്‍.

തമിഴ്-തെലുങ്ക് ഭാഷകളിലായി ചിത്രീകരിക്കുന്ന ‘ഗാട്ട ഗുസ്തി’ ഒരു സ്പോര്‍ട്സ് ഡ്രാമയാണെന്നാണ് പറയപ്പെടുന്നത്.

ചെല്ല അയ്യാവ് സംവിധാനം ചെയ്യുന്ന ചിത്രം ഗുസ്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോര്‍ട്‌സ് ഫാമിലി ഡ്രാമയാണ്.ചെന്നൈയിലും കേരളത്തിന്റെ ചില ഭാഗങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *