കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/ernakulam/ കൊച്ചിയില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തി കൊന്നു
കൊച്ചിയില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തി കൊന്നു
September 25th, 2022 ernakulam
കൊച്ചി നഗരത്തില്‍ വീണ്ടും കൊലപാതകം. പള്ളുരുത്തി സ്വദേശി രാജേഷാ(24)ണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി കലൂരിലാണ് സംഭവം. ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞു.