കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/ernakulam/ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്
September 24th, 2022 ernakulam
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ എത്തുന്നത്. രാവിലെ 10- 30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകും.