കൊയിലാണ്ടി: ഏഴ് വയസ്സുള്ള പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ.
ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു(.46) വിനെ കൊയിലാണ്ടി പോലീസ് റിമാണ്ടു ചെയ്തുതു.
കഴിഞ്ഞ ദിവസമാണ് സംഭവം. കൊയിലാണ്ടി സി.ഐ.എൻ.സുനിൽ കുമാർ, എസ്.ഐ.എം.എൻ.അനൂപ്, സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.