Home / kozhikode/ പ്രകടനം നടത്തി പ്രകടനം നടത്തി June 18th, 2022 kozhikode കൊയിലാണ്ടി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമത്തിൽ പ്രതിഷേധിച്ച് കെ യം സി ഇ യു സിഐടിയു കൊയിലാണ്ടി യൂണിറ്റ് കേന്ദ്രീകരിച്ച് പ്രകടനം നടത്തി. സുരേന്ദ്രൻ കുന്നോത്ത്, രവി എൻ കെ, പങ്കജാക്ഷൻ എൻ കെ, ജിഷാന്ത് ആർ എന്നിവർ നേതൃത്വം നൽകി. Spread the love