കെജ്രിവാളിനെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട..
കൊല്ലത്ത് എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
തിരുവല്ല താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
Home/kerala/ കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്
കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്
August 7th, 2021 kerala
സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം-മുഹറം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 ഓണം-മുഹറം വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.