സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമം രൂക്ഷം. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്സിന് അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്. കേരളം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും വെള്ളിയാഴ്ച വന്നത് 2 ലക്ഷം ഡോസ് മാത്രമാണ്.
FLASHNEWS