ലൈംഗിക ആ(കമണത്തിൽ കുതിര ചത്തതായി പരാതി

സ്കോട്ട്ലാൻഡിലെ ന്യൂ പി റ്റസ് ലീഗോയിൽ ലൈംഗിക ആ (കമണത്തിൽ കുതിര ചത്തതായി ഉടമയുടെ പരാതി.ബ്ലേ സ് എന്ന പതിനെട്ട് വയസ്സ്(പായമുള്ള കുതിര യാ ണ് കൊല്ലപ്പെട്ടത്. ബ്ലേസിന്റെ ഉടമ ഫേസ്ബുക്കിൽ പോസ്റ്ററ്റ് ചെയ്യുന്നതോടെയാണ് പുറം ലോകം ഈ വിവരം അറിയുന്നത്. എന്തായാലും സ്കോട്ട്ലാൻറ് പോലീസ് അന്വേഷണം ആരംഭിച്ചു. ബ്ലേസിന് നെഞ്ചിൽ കനത്ത(പഹര മേറ്റതായും ലൈംഗി മായി ആ(കമിക്കപെട്ടതായും ഉടമ തന്റെ പോസ്റ്റിൽ പറയുന്നു.(പതിയെ കണ്ടെത്തുന്നവർക്ക് (പതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്.Blaze-horse-e1440041394893

Spread the love

Leave a Reply

Your email address will not be published. Required fields are marked *