Home
/
mainnews/ രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരു..
ന്യൂഡൽഹി: വികസനമായിരിക്കണം 125 കോടി ജനങ്ങൾ ഉൾക്കൊള്ളുന്ന ടീം ഇന്ത്യയുടെ ലക്ഷ്യമെന്നും രാജ്യത്തിന്റെ ഐക്യത്തെ തകർക്കുന്ന ഒരു ശക്തിക്കും വളരാൻ അവസരമൊരുക്കരുതെന്നും(പധാനമ(ന്തിനരേ(ന്ദ മോദി.( പധാനമ(ന്തി ചെങ്കോട്ടയിൽ പതാകയുയർത്തിയതോടെയാണ് രാജ്യത്തിന്റെ അറുപത്തിയൊമ്പതാം സ്വാത(ന്ത്യദിനാഘോഷച്ചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമായത്. രാവിലെ മഹാത്മാ ഗാന്ധിയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ തി നു ശേഷമാണ്(പധാനമ(ന്തി ചെങ്കോട്ടയിലെത്തിയത്.സാമൂഹിക സുരക്ഷയ്ക്കും ദാരി(ദ നിർമാർജനത്തിനു മാണ് സർക്കാർ ഊന്നൽ നൽകുന്നത്. കള്ളപ്പണം നാട്ടിലെത്തിക്കാൻ കഴിഞ്ഞെന്നും അഴിമതിമുക്തമായിരിക്കണം രാജ്യമെന്നും(പധാനമ(ന്തി പറഞ്ഞു.സൈന്യത്തിൽ ഒരു റാങ്കിന് ഒരു പെൻഷൻ പദ്ധതി ഉടനടി നടപ്പാക്കുമെന്നും(പധാനമ(ന്തി(പഖ്യാപിച്ചു.രാജ്യത്തിന്റെ വളർച്ചയ്ക്കു ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണ്.മൻ കി ബാത്തിലൂടെ രാജ്യത്തെ(ഗാ മ ങ്ങളുടെ ശബ്ദം കേൾക്കാനായി.ദാരി (ദ്യം ഇല്ലാതാക്കണം രാജ്യത്ത് ദരി(ദരരും പട്ടിണിക്കാരും ഉണ്ടാകാൻ പാടില്ല. സ്വച്ഛ ഭാരത് പദ്ധതിയുടെ(ബാൻഡ് അംബാസിഡർമാർ കുട്ടികളാണ്.ഒരു വർഷത്തിനകം ഇന്ത്യ പുതിയ ഇന്ത്യയാകും. ടീം ഇന്ത്യയായി(പവർത്തിക്കുന്നതാണ് ഇന്ത്യയുടെ വിജയമെന്നും (പധാനമ(ന്തി പറഞ്ഞു.