ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തിര..
ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Home/kerala/ പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു
October 1st, 2018 kerala
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഒന്നര വയസ്സുകാരി കുളത്തില്‍ വീണു മരിച്ചു. അല്ലപ്രയില്‍ മരങ്ങാട്ട് വീട്ടില്‍ നോജിയുടെ മകള്‍ എയ്മി മറിയമാണ് കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കുളത്തില്‍ വീണ് മരിച്ചത്.