ക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ തിര..
ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
Home/flash/ സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി
സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി
June 23rd, 2014 flash
ബാഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ വിമതര്‍ തൂക്കിലേറ്റി. ജഡ്ജിയായ റൗഫ് അബ്ദുറഹ്മാനെ സുന്നി തീവ്രവാദ ഗ്രൂപ്പായ ഐഎസ്എല്‍ തൂക്കിലേറ്റിയെന്നാണ് അനൗദ്യോഗിക വിവരം. വാര്‍ത്ത ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.