ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ 43-ാമത് ഷോറും അബുദാബി ഗയാ ത്തിയിൽ പ്രവർത്തനമാരംഭിച്ചു. സ്വർണ്ണം ഡയമണ്ട് ആഭരണങ്ങളുടെ അതിവിപുലമായ ശേഖരവുമായ് പ്രവർത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉദ്ഘാടനം ചെയ്തത് ഡോ. ബോബി ചെമ്മണൂരും, പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേർന്നാണ്. വർണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും ആഭരണങ്ങൾ പർച്ചേയ്സ് ചെയ്യുന്നതിനുമായി വൻ ജനാവലിയാണ് ഉദ്ഘാടനത്തിന് എത്തിച്ചേർന്നത്. ഉദ്ഘാടനത്തോട്നുബദ്ധിച്ച് പണിക്കൂലി ഇല്ലാതെ തന്നെ സ്വർണ്ണാഭരണങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന ഗോൾഡ് അഡ്വാൻസ് പദ്ധതി ,ഏതു രാജ്യത്തേക്കും സൗജന്യമായി പണം അയയ്ക്കാനുള്ള സൗകര്യം, ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്കൗണ്ട്, സൗജന്യമായി മറഡോണ ഗോൾഡ് പാർട്ണർ കാർഡ് സ്വന്തമാക്കാനുള്ള അവസരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നത്.
FLASHNEWS