നോട്ടു നിരോധനം കാരണം ബാങ്കിലും, എ ടി എമ്മിനു മുന്നിലും ദിവസങ്ങളായി നീണ്ട നീണ്ട ക്യൂ ഉണ്ട് . ക്യൂ നിന്ന് സഹികെട്ടാൽ നിങ്ങൾ എന്ത് ചെയ്യും, വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി ദില്ലി മയൂർ വിഹാർ എ ടി എമ്മിൽ ക്യൂ നിന്ന യുവതി ആളുകളെ അമ്പരപ്പിച്ചു കളഞ്ഞു , മണിക്കൂറുകൾ വെയിലത്ത് ക്യൂ നിന്ന് വലഞ്ഞപ്പോൾ ഇട്ടിരുന്ന ടി ഷർട്ട് വലിച്ചുരിയുള്ള പ്രതിഷേധം പോലീസിനെയും ജനങ്ങളെയും അമ്പരപ്പിച്ചു. വനിത പോലീസ് യുവതിയെ അറസ്റ്റ് ചെയ്തെങ്കിലും അപ്പുറത്തെ എ ടി എമ്മിൽ നിന്നും കാശെടുക്കാൻ അനുവദിച്ച് വെറുതെ വിട്ടു.
FLASHNEWS