News Sections: topnews
-
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി
നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാൻ ബിജെപി. ജനുവരി അവസാനത്തോടെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ‘മിഷൻ 2026’ പ്രഖ്യാപിക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ മത്സരിക്കാൻ ഉദ്ദേശിക്കുന്ന സീറ്റുകളിൽ കൂടുതൽ ശ്രദ്ധയോടെ കേന്ദ്രീകരിക്കാൻ നിർദേശം നൽകി. നേമത്ത്…
-
മറ്റത്തൂരിൽ ബിജെപിയുമായി ചേർന്നുള്ള സഖ്യത്തിനില്ലെന്ന് രാജിവെച്ച രണ്ട് കോൺഗ്രസ് അംഗങ്ങൾ
മറ്റത്തൂരിൽ ബിജെപിയുമായി ചേർന്നുള്ള ഭരണസമിതിയുമായി സഹകരിക്കാനാകില്ലെന്ന് രാജി വെച്ച രണ്ട് മുൻ കോൺഗ്രസ് അംഗങ്ങൾ അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വോട്ട് വാങ്ങിയ തങ്ങൾ എങ്ങനെ ബിജെപിയെ പിന്തുണയ്ക്കും എന്നതാണ് ഇവരുടെ ചോദ്യം. മറ്റത്തൂരിലെ പ്രാദേശിക…
-
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതിപാലക്കാട്
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗം സത്യപ്രതിജ്ഞ ചെയ്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. വടക്കഞ്ചേരി പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് തങ്ങളുടെ തുടര്‍ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന്…
-
ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടി;ഡോ. നിജി ജസ്റ്റിന്
ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്. പാര്‍ട്ടി എക്കാലവും എല്ലാ വിഷയങ്ങളിലും ഉചിതമായ നടപടിയാണ് സ്വീകരിക്കാറുള്ളത്. ലാലി ജെയിംസിന്റെ കാര്യത്തിലും ഉചിതമായ നടപടിയാണ് സ്വീകരിച്ചത്. തനിക്കെതിരായ…
-
ദീപ്തി മേയറാകാൻ ആഗ്രഹിച്ചതിൽ തെറ്റില്ല; പാർട്ടി തീരുമാനം അന്തിമമെന്ന് കെ സി വേണുഗോപാൽ
കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. ദീപ്തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും…
-
ലക്ഷവും കടന്ന് പൊന്നിന് കുതിപ്പ്; പവന് വില 1,01,880
സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു. 1,01,880 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്ന് രാവിലത്തെ വില. ഗ്രാമിന് 12,735. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 280 രൂപയുടെ വര്‍ധനയാണുണ്ടായത്. തിങ്കളാഴ്ച പവന്…
-
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍, ഇന്നലെ അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍. ഇന്നലെ അറസ്റ്റിലായവരില്‍ ഒരാള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്ന് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണം സംഘം (എസ് ഐ ടി) തിരച്ചില്‍…
-
എസ്ഐആറിൽ പേര് ചേർക്കാനുള്ള തീയതി നീട്ടി; തെറ്റ് തിരുത്താനും വിലാസം മാറ്റാനും അവസരമുണ്ടെന്ന് രത്തൻ ഖേൽക്കർ
നിലവിലെ എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്താത്തവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍. ഇതിനായി പ്രത്യേകം ഫോം പൂരിപ്പിച്ച് നല്‍കുകയും സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം. ഒരു…
-
വാളയാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; 11 മണിയോടെ നാട്ടിലേക്ക് കൊണ്ടുപോകും
പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ രാംനാരായണന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചയോടെയാണ് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. പതിനൊന്ന് മണിക്കുള്ള വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സര്‍ക്കാരാണ്…
-
നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ ഉടന്‍; പ്രോസിക്യൂഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ ഉടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇത് സംബന്ധിച്ച പ്രോസിക്യൂഷന് ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ക്രിസ്മസ് അവധി കഴിഞ്ഞാല്‍ അപ്പീല്‍ നല്‍കും. അപ്പീലില്‍ വിചാരണക്കോടതി വിധിയിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കും. കേസിലെ…

Local News

















