News Sections: topnews
-
കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍
കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന കാസര്‍കോട്-കോട്ടയം മിന്നല്‍ ബസ് ആക്രമിച്ച പ്രതികള്‍ പിടിയില്‍. പയ്യന്നൂര്‍ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവന്‍(19), കുന്നുംകൈയിലെ ദീപക് ദിനേശന്(23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസില്‍ കെ ആര് പ്രവീണ്‍(23) എന്നിവരാണ് പിടിയിലായത്.…
-
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. നയപ്രഖ്യാപന പ്രസംഗം ഗവർണർ ഒന്നര മിനിറ്റിൽ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തേക്കും. ഗവർണർക്കെതിരെ സ്വീകരിക്കേണ്ട തുടർ നിലപാടിൽ മുന്നണിക്കുള്ളിൽ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെന്നാണ്…
-
മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ 21 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെയാണ് സസ്പെൻഷൻ. ഈ കാലയളവിൽ…
-
കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്രക്ക് നാളെ കാസർഗോട്ട് തുടക്കമാകും. താളിപ്പടുപ്പ് മൈതാനിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ…
-
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെ സുധാകരൻ തിരിച്ചെത്തി
അമേരിക്കയിലെ ചികിത്സയ്ക്കുശേഷം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി കേരളത്തിൽ തിരിച്ചെത്തി. ഇന്നലെ രാത്രി എട്ട് മണിയോടെ അബുദാബി വഴി ഇത്തിഹാദ് എയർലൈൻസിലാണ് കൊച്ചിയിലെത്തിയത്. ഡിസംബർ 31 നാണ് അമേരിക്കയിലേക്ക് പോയത്.ഇന്ന് തൃശൂരിൽ നിന്ന്…
-
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്.ബര്ധമാനില്നിന്നു കോല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് മമതയുടെ നെറ്റിക്ക് പരിക്കേറ്റു.ബര്‍ധമാനില്‍ നടന്ന അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം കോല്‍ക്കത്തയിലേക്ക്…
-
കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി.എൻ വാസവൻ
ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച കരുവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷി ആന്റണിക്ക് പണം തിരികെ നൽകുമെന്ന് മന്ത്രി വി എൻ വാസവൻ . ജോഷിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട…
-
ഹൃദയം സൂക്ഷിക്കാന്‍ ഒരു ആപ്പ്; അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ വേറിട്ട സ്റ്റാര്‍ട്ടപ്പുമായി മലയാളി യുവാക്കള്‍
തിരുവനന്തപുരം: വ്യായാമങ്ങളിലും കളികളിലുമേര്‍പ്പെടുന്ന ചെറുപ്പക്കാര്‍ തങ്ങളുടെ ആരോഗ്യവും ജീവനും സേഫ് ആണെന്ന് ഉറപ്പിക്കാന്‍ വരട്ടെ. നിങ്ങളുടെ ഹൃദയം സുരക്ഷിതമാണെന്ന് ആദ്യം ഉറപ്പിക്കൂ. വ്യായാമം മുടക്കമില്ലാതെ ചെയ്യുന്ന ചെറുപ്പക്കാരില്‍ ഹൃദയസ്തംഭനം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു…
-
ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ഓര്‍മദിനത്തില്‍ പുതുപ്പളളിയില്‍ ഇരുപത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു. ഇരുപത്തിയഞ്ചില്‍ ഇരുപത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസമാണ് പൂര്‍ത്തിയായത്. വാകത്താനം മുതല്‍ പാമ്പാടി വരെ പുതുപ്പളളി നിയോജകമണ്ഡലത്തിലെ എട്ടു…
-
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്നു മുതല്‍
പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ഇന്ന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. ഒമ്പത് മണിക്കാണ് ഗവര്‍ണര്‍ നിമയസഭയില്‍ എത്തുക. പ്രധാനമായും 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സഭാ സമ്മേളനം മാര്‍ച്ച് 27…

Local News


















