News Sections: topnews
-
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു
ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക. എംഎൽഎ…
-
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം
കൊല്ലത്ത് യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാൻ സിപിഐഎം. കുണ്ടറയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബുവിനെ മത്സരിപ്പിച്ചേക്കും. എംഎൽഎ എം മുകേഷിന് ഇനി സീറ്റില്ല. കൊല്ലത്ത് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.…
-
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐഎമ്മിൽ ആവശ്യം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ അഴിമതി അന്വേഷിക്കണമെന്ന് സിപിഐഎമ്മിൽ ആവശ്യം. മുൻ പ്രസിഡൻ്റിൻ്റ അഴിമതി അന്വേഷിക്കണം എന്നാണ് ജില്ലാ കമ്മിറ്റിയിൽ ആവശ്യം ഉയർന്നത്. സ്ഥാനമൊഴിഞ്ഞ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റാണ് ആവശ്യം ഉന്നയിച്ചത്. മുൻ പഞ്ചായത്ത്…
-
മാന്നാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗങ്ങള്‍ ബിജെപിക്ക് വോട്ട് നല്കി
സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സിപിഐഎം അംഗങ്ങള്‍ ബിജെപിക്ക് വോട്ട് നല്കിയ സംഭവത്തില്‍ അച്ചടക്ക നടപടി. മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി കെ പ്രസാദിനെതിരെയാണ് സിപിഐഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന്…
-
കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്
കോട്ടയം പാലാ കരൂരിലെ റബര്‍ ഫാക്ടറി അടച്ചു പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. ആക്ഷന്‍ കൗണ്‍സില്‍ നല്കിയ ഹരജിയിലാണ് കോടതിയുടെ നടപടി. പാലാ മുനിസിപ്പാലിറ്റിയിലെ രണ്ടാം വാര്‍ഡിലാണ് റബര്‍ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. മുനിസിപ്പാലിറ്റിയുടെയും വായു മലിനീകരണ…
-
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയെന്ന് എസ്ഐടി മറുപടി പറയണം: രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന എസ്ഐടി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ നിന്ന് കൊണ്ടുപോയ സ്വര്‍ണം എവിടെയെന്ന് രമേശ് ചെന്നിത്തല ചോദിക്കുന്നു. ഇത് എസ് ഐ ടി…
-
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഡി മണിക്ക് ക്ളീന്‍ചിറ്റ് നല്കി എസ്ഐടി
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഡി മണിക്ക് ക്ളീന്‍ചിറ്റ് നല്കി എസ്ഐടി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോട്ടിലാണ് എസ്ഐടി ഇക്കാര്യം പറയുന്നത്. ഡി മണിക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഡി…
-
‘പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഐഎം നേതാവിന് മർദ്ദനമേറ്റു
‘പോറ്റിയെ കേറ്റിയെ’ ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഐഎം നേതാവിന് മർദ്ദനമേറ്റുവെന്ന് പരാതി. സിപിഐഎം ലോക്കൽ സെക്രട്ടറിയായ മുല്ലക്കൊടി സ്വദേശി മനോഹരനെയാണ് മർദ്ദിച്ചത്.ജനുവരി നാലിനാണ് സംഭവം. മയ്യിൽ അരിമ്പ്ര പ്രദേശത്തെ ഒരു റേഷൻ കടയിൽവെച്ച്…
-
ബിനോയ് വിശ്വത്തിനെതിരായ എസ് അജയകുമാറിന്റെ പരാമര്‍ശം തള്ളി ഇ എന്‍ സുരേഷ് ബാബു
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ സിപിഐഎം നേതാവ് എസ് അജയകുമാറിന്റെ പരാമര്‍ശം തള്ളി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. സിപിഐയും സിപിഐഎമ്മും തമ്മിലുള്ളത് സഹോദര ബന്ധമാണെന്ന് സുരേഷ്…
-
കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി
കേരള സർവകലാശാലയിലെ ഡോളർ കൈമാറ്റ വിവാദത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് വി.സി ഡോ. മോഹനൻ കുന്നുമ്മൽ. സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിപിയ്ക്ക് കെെമാറാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. യൂണിവേഴ്സിറ്റിയുടെ…

Local News


















