News Sections: topnews
-
വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതിത്തള്ളണം’; മുഖ്യമന്ത്രി
ബാങ്കുകൾ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിന്റെയും നബാർഡിന്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ കടം പൂർണമായും ഓരോ…
-
ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ
ഓണചന്തകൾ സെപ്റ്റംബർ ആദ്യവാരത്തോടെ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തകൾക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞുവെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ…
-
അപകീർത്തി കേസിൽ എം വി ഗോവിന്ദൻ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും
അപകീർത്തി കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ കോടതിയിൽ ഹാജരാകും. ചാനൽ ചർച്ചയ്ക്കിടെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതാണ് കേസ്. ഗോപാലകൃഷ്ണൻ മനുസ്മൃതിയാണ്…
-
ഹേമ കമ്മിറ്റി റിപ്പോർട്ട് ;നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ്…
-
ഉരുള്‍പൊട്ടല്‍ ദുരന്തം; ക്യാമ്ബുകളില്‍ കഴിയുന്ന കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്
ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് ക്യാമ്ബുകളില്‍ കഴിയുന്ന കുട്ടികളുടെ പരിരക്ഷകള്‍ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് കെ.വി.മനോജ് കുമാര്‍ പറഞ്ഞു. മേപ്പാടി സെന്റ് ജോസഫ് യു.പി. സ്കൂളില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
-
പോക്സോ കേസ്;മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് പരിശീലകന് എം മനുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
പോക്സോ കേസില്‍ മുന്‍ കേരള ക്രിക്കറ്റ് അസോസിയേഷന് (കെ സി എ) പരിശീലകന് എം മനുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാല് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മനുവിനെതിരെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ…
-
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപകൂടി അനുവദിച്ചു
സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് 91.53 കോടി രൂപകൂടിഅനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിൽ 71.53 കോടി രൂപ പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് നൽകിയത്. 20 കോടി രൂപ…
-
വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു
കോഴിക്കോട്:വടകരയിൽ പൊലീസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പൊലീസ് ബസാണ് വയോധികനെ ഇടിച്ചത്. പൊലീസ് വാഹനമിടിച്ച് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. 60 വയസ് തോന്നിക്കുന്ന വയോധികനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.തുടർന്ന് മരണം…
-
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. അതേസമയം റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കണ്ടിട്ട് പുറത്തുവിടാമെന്നും…
-
ഓണക്കാല വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.…

Local News

















